ഭരണഘടന സംരക്ഷണ ദിനം ആചരിച്ചു

മാനന്തവാടിയില്‍ ജനതാദള്‍-എസ് സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ ദിനാചരണം ഡോ.എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: ജനതാദള്‍-എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭരണഘടന സംരക്ഷണ ദിനം ആചരിച്ചു. ഡോ.എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുള്ളന്‍മട കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജുനൈദ് കൈപ്പാണി, അഡ്വ.ജി. സുകന്യ, ബെന്നി കുറുമ്പലക്കാട്ട്, എ.ജെ. കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles