‘ബസുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കു സീറ്റ് റിസര്‍വ് ചെയ്യണം’

കല്‍പറ്റ: ബസുകളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കു അര്‍ഹതപ്പെട്ട സീറ്റുകള്‍ റിസര്‍വ് ചെയ്യണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.വി. മാത്യു അധ്യക്ഷത വഹിച്ചു. ടി.വി. രാജന്‍, ഗിരിജ അമ്പലമൂല, കെ. ശശിധരന്‍, എം. ചന്ദ്രശേഖരന്‍, ടി.സി. പത്രോസ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles