ഏകാദശ രുദ്ര യജ്ഞം നടത്തി

സുല്‍ത്താന്‍ ബത്തേരി: സത്യസായി സേവ സംഘടനയുടെ നേതൃത്വത്തില്‍ ബത്തേരി ശ്രീലക്ഷ്മി നരസിംഹ ക്ഷേത്രത്തില്‍ ഏകാദശ രുദ്ര യജ്ഞം നടത്തി. യജ്ഞ പരിപാടി ക്ഷേത്ര സമിതി പ്രസിഡന്റ് സി.കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സത്യസായി സേവ സംഘടന ജില്ലാ പ്രസിഡന്റ് ബാബു കട്ടയാട് അദ്ധ്യക്ഷത വഹിച്ചു. ടി.എം ചന്ദ്രന്‍, പി.ബി ഷാജി, വിഷ്ണു പനമരം സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles