ഹര്‍ ഘര്‍ തിരംഗ: ഒരുക്കം പുര്‍ത്തിയാക്കി മാനന്തവാടി താലൂക്ക് ഓഫീസ്

ദീപ പ്രഭയില്‍ മാനന്തവാടി താലൂക്ക് ഓഫീസ്

മാനന്തവാടി: ഹര്‍ ഘര്‍ തിരംഗ ഒരുക്കം താലൂക്ക് ഓഫീസില്‍ പൂര്‍ത്തിയായി. താലൂക്ക് ഓഫീസും പരിസരവും ദീപലങ്കരത്തിലാണ്. നാളെ രാവിലെ ഒമ്പതിനു താലൂക്ക് ഓഫീസില്‍ തഹസില്‍ദാര്‍ എം.ജെ. അഗസ്റ്റ്യന്‍ പതാക ഉയര്‍ത്തും.

0Shares

Leave a Reply

Your email address will not be published.

Social profiles