വയനാട് ജില്ലാ പോലീസ് മേധാവിക്കു കേന്ദ്ര പുരസ്‌കാരം

ആര്‍.ആനന്ദ്.

കല്‍പറ്റ: വയനാട് ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദിനു കേന്ദ്ര പുരസ്‌കാരം. കേസ് അന്വേഷണ മികവിനു
കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പോലീസ് മെഡലിനാണ് ആനന്ദ് അര്‍ഹനായത്. 2020ല്‍ വയനാട് എസ്.എം.എസ് യൂനിറ്റില്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് ആയിരിക്കെ അമ്പലവയല്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണ മികവാണ് പുരസ്‌കാരത്തിനു പരിഗണിച്ചത്.

0Shares

Leave a Reply

Your email address will not be published.

Social profiles