![](https://keralacorrespondent.com/wp-content/uploads/2022/08/ch.jpg)
കല്പറ്റ: സി.എച്ച് സെന്റര്‍ വയനാട് പത്താംവാര്‍ഷികം ഓഗസ്റ്റ് 16ന് കല്പറ്റയില് നടക്കും. രാവിലെ 10 മണിക്ക് കല്പറ്റ സമസ്താലയത്തില്‍ ആരംഭിക്കുന്ന പരിപാടിയില്‍ കിടപ്പുരോഗികള്‍ക്ക് സഹായം, പ്രവാസി സംഗമം, സാംസ്കാരിക സംഗമം, സൗഹൃദസദസ്സ് എന്നിവ നടക്കുമെന്ന് ചെയര്മാന് പയന്തോത്ത് മൂസ ഹാജി, ജനറല്‍ കണ്‍വീനര്‍ റസാഖ് കല്‍പ്പറ്റ എന്നിവര്‍ അറിയിച്ചു.