വെള്ളാര്‍മല സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷം

വെള്ളാമര്‍മല ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷം

ചൂരല്‍മല: വെള്ളാമര്‍മല ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പി.ടി.എ പ്രസിഡന്റ് ജാഫര്‍ പതാക ഉയര്‍ത്തി. പ്രധാന അധ്യാപകന്‍ ജയരാജന്‍ സി. അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ്് ഉണ്ണികൃഷ്ണന്‍, സ്റ്റാഫ് സെക്രട്ടറി അനീഷ് ശങ്കര്‍, അധ്യാപകരായ അനിഷ് ടി കെ, മെഹബൂബ് റാസി, ലഹ സുനിയ, ജിന്‍സ്, രാംകുമാര്‍ നേതൃത്വം നല്‍കി. പ്രിന്‍സിപ്പാള്‍ ഭവ്യാലാല്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥി റാലിയും വിദ്യാര്‍ത്ഥികള്‍ക്കായി ദേശഭക്തിഗാന മത്സരവും ക്വിസ് മത്സരവും പ്രസംഗമത്സരവും നടത്തി.

0Shares

Leave a Reply

Your email address will not be published.

Social profiles