വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ: ഇലക്ട്രിക്കല്‍ സെക്ഷനിലെ മുണ്ടകുറ്റി, കുഴിവയല്‍, പതിനാറാം മൈല്‍ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

0Shares

Leave a Reply

Your email address will not be published.

Social profiles