വിദ്യാര്‍ത്ഥികളെ ആദരിച്ചു

തിരുനെല്ലി പഞ്ചായത്ത് ഗ്ലോബല്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചപ്പോള്‍

തിരുനെല്ലി: പഞ്ചായത്ത് ഗ്ലോബല്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. പി സി അബുബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ കെ എം സി സി ജില്ലാ ജനറല്‍ അസീസ് കോറോം ഉദ്ഘാടനം ചെയ്തു. യുത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം ഉപഹാരം നല്‍കി. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് വി.മൊയ്തു, എം എസ് എഫ് പഞ്ചായത്ത് പ്രസിഡന്റ് മുസമ്മില്‍ ലത്തിഫ്, പഞ്ചായത്ത് ഗ്ലോബല്‍ കെ എം സി സി ജനറല്‍ സെക്രട്ടറി തൗഫീഖ്, ട്രഷറര്‍ ബഷീര്‍ അരണപ്പാറ, ആസിഫ് വി.എ, ഗഫൂര്‍ സറൂറ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles