കെ.എസ്.എസ്.പി.യു പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തി

കെ.എസ്.എസ്.പി.യു ജില്ലാ കമ്മിറ്റി നടത്തിയ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ജനറല്‍ സെക്രട്ടറി ആര്‍. രഘുനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: കെ.എസ്.എസ്.പി.യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പറ്റ പെന്‍ഷന്‍ ഭവനില്‍ നടത്തിയ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. രഘുനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എസ്.സി ജോണ്‍, ജില്ലാ സെക്രട്ടറി കെ. പത്മനാഭന്‍, ജില്ലാ ട്രഷറര്‍ കെ.വി ആന്റണി, സംസ്ഥാന കമ്മിറ്റി മെമ്പര്‍ കെ.കെ വിശ്വനാഥന്‍, മംഗലശ്ശേരി മാധവന്‍, പി.പി ഗോപാലകൃഷ്ണന്‍, വി.ടി മേരി, എം.സി ദേവസ്യ, എം.കെ മോസസ്, കരുണാകരന്‍, പത്മിനി, മാഗി, എം.ഡി കുര്യാക്കോസ്, വി.കെ ശ്രീധരന്‍, പി. രാജന്‍, കെ. രാധാകൃഷ്ണന്‍ നായര്‍, നളിനി കെ. ചന്ദ്രന്‍, കെ.സി നാരായണന്‍, നാരായണന്‍ നമ്പ്യാര്‍, ഇബ്രാഹിം പള്ളിയാല്‍, മണി രാജഗോപാല്‍, സി.കെ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles