ഓണാഘോഷം: ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണം

കല്‍പറ്റ: ജില്ലയില്‍ നടക്കുന്ന ഓണാഘോഷ പരിപാടികള്‍ മാലിന്യമുക്തവും പൂര്‍ണമായും ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിച്ചും നടത്തണമെന്ന് ജില്ലാ ശുചിത്വ മിഷന്‍ കോ-ഓഡിനേറ്റര്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരും ഓഫീസ് മേധാവികളും തങ്ങളുടെ അധികാര പരിധിയില്‍ നടക്കുന്ന ഓണാഘോഷ പരിപാടികളില്‍ ഇക്കാര്യം ഉറപ്പാക്കണമെന്ന് ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഭ്യര്‍ത്ഥിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles