ടീം കേരള പരിശീലനം

കല്‍പറ്റ: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന് കീഴിലെ സന്നദ്ധ സംഘടനയായ ടീം കേരളയില്‍ 18 നും 30 നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്കായി സെപ്തംബര്‍ 3, 4 തീയതികളില്‍ നടത്താനിരുന്ന പരിശീലനം സെപ്റ്റംബര്‍ 24, 25 തിയതികളിലേയ്ക്ക് മാറ്റി. താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ 20 നകം ജില്ലാ യുവജന കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്യണം. യാത്രാബത്ത, താമസം, ഭക്ഷണം, എന്നിവ ലഭിക്കും. വിലാസം – ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യുവജന കേന്ദ്രം, ചക്കാലക്കല്‍ അപ്പാര്‍ട്ട്‌മെന്റ്, ഹരിതഗിരി റോഡ്, കല്‍പറ്റ, വയനാട്. ഫോണ്‍: 04936204700, 7907473129, 8281143324.

0Shares

Leave a Reply

Your email address will not be published.

Social profiles