ഓട്ടോ ഇടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഓട്ടോ ഇടിച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തലശേരി കോട്ടയംപൊയില്‍ ശിവംകുന്നിനുമീത്തല്‍ സുരേഷ് ബാബുവിന്റെ മകന്‍ വിപീഷാണ്(34) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. വെള്ളിയാഴ്ച വൈകുന്നരം ചൂട്ടക്കടവിലായിരുന്നു അപകടം. ബന്ധുവീട്ടിലെത്തിയ വിപീഷ് വഴിയരികില്‍ പടക്കം പൊട്ടിക്കുന്നതിനിടെയാണ് ഓട്ടോയിടിച്ചത്. ഓട്ടോ നിര്‍ത്തതെ പോയി.

Leave a Reply

Your email address will not be published.

Social profiles