കെ.ജെ.എല്‍ദോ അനുസ്മരണം

മീനങ്ങാടിയില്‍ കെ.ജെ.എല്‍ദോ അനുസ്മരണ സമ്മേളനത്തില്‍ ഡോ.കെ.എന്‍.അജോയ്കുമാര്‍ പ്രഭാഷണം നടത്തുന്നു.

കല്‍പറ്റ: കെ.ജെ.എല്‍ദോ അനുസ്മരണ സമിതി മീനങ്ങാടി വ്യാപാര ഭവനില്‍ കെ.ജെ.എല്‍ദോ അനുസ്മരണം സംഘടിപ്പിച്ചു. രാജന്‍ പൂമല അധ്യക്ഷത വഹിച്ചു. കെ.ജെ.എല്‍ദോയുടെ ഛായാചിത്രം ദാമോദരന്‍ മുതിരേരി അനാച്ഛാദനം ചെയ്തു.ഡോ.കെ.എന്‍.അജോയ്കുമാര്‍ ‘നവ ഉദാരവാദവും, വികസനത്തിന്റെ രാഷ്ട്രീയവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.ഉണ്ണികൃഷ്ണന്‍ ചീരാല്‍ പ്രസംഗിച്ചു. കെ.വി.പ്രകാശ് സ്വാഗതവും എം.കെ.ഷിബു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles