യു.പി സ്‌കൂള്‍ ടീച്ചര്‍ ഇന്റര്‍വ്യൂ

കല്‍പറ്റ: വയനാട് വിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്‌കൂള്‍ ടീച്ചര്‍ തസ്തികയില്‍ നിയമനത്തിനു ഒന്നാം ഘട്ട ഇന്റര്‍വ്യൂ ഏപ്രില്‍ 28,29 തീയതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍നിന്നു ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോയും ഒ.ടി.വി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കേറ്റുകളും സഹിതം ഹാജരാക്കണം.

Leave a Reply

Your email address will not be published.

Social profiles