മുസ്്‌ലിം ലീഗ് ഫണ്ട് സമാഹരണത്തില്‍ പങ്കാളിയായി നടന്‍ അബുസലിം

കല്‍പ്പറ്റ മുനിസിപ്പല്‍ മുസ്ലിംലീഗ് കനിവ് റിലീഫ് കമ്മിറ്റി ധനശേഖരണം പ്രശസ്ത സിനിമാതാരം അബുസലീമില്‍ നിന്നും മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് എ പി ഹമീദ് സ്വീകരിക്കുന്നു

കല്‍പറ്റ: കല്‍പ്പറ്റ മുനിസിപ്പല്‍ മുസ്ലിംലീഗ് കനിവ് റിലീഫ് കമ്മിറ്റി ധനശേഖരണം പ്രശസ്ത സിനിമാതാരം അബുസലീമില്‍ നിന്നും മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് എ പി ഹമീദ് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി അലവി വടക്കേതില്‍, സി.കെ നാസര്‍, റൗഫ്.വി, അസീസ് അമ്പിലേരി, ബാവ കെ, പി.കുഞ്ഞുട്ടി, കമ്മു, നാസര്‍ മൈതാനിതാഴെ, കല്‍പ്പറ്റ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഹൈദ്രു, ഇസ്മായില്‍ അമ്പിലേരി, പയന്തോത്ത് ലത്തീഫ് പങ്കെടുത്തു.

Leave a Reply

Your email address will not be published.

Social profiles