വയനാട് പ്രസ് ക്ലബ് തെരഞ്ഞെടുപ്പ്: റിട്ടേണിംഗ് ഓഫീസര്‍മാരെ നിയമിച്ചു

കെ.സജീവന്‍, ഇ.എം.മനോജ്.

കല്‍പറ്റ: മെയില്‍ നടക്കുന്ന വയനാട് പ്രസ് ക്ലബ്(കേരള പത്രപ്രവര്‍ത്തക യൂനിയന്‍) തെരഞ്ഞെടുപ്പിനു റിട്ടേണിംഗ് ഓഫീസര്‍മാരെ നിയമിച്ചു., ജന്‍ഭൂമി ജില്ലാ റിപ്പോര്‍ട്ടറും ക്ലബിന്റെ നിലവിലെ പ്രസിഡന്റുമായ കെ.സജീവനാണ് റിട്ടേണിംഗ് ഓഫീസര്‍. ദ് ഹിന്ദു
പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് ഇ.എം.മനോജാണ് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍.

Leave a Reply

Your email address will not be published.

Social profiles