കുടുംബ കോടതി സിറ്റിംഗ് നാളെ

കല്‍പ്പറ്റ: കുടുംബകോടതി ജഡ്ജി ടി.പി. സുരേഷ് ബാബു നാളെ രാവിലെ 11 മുതല്‍ 5 വരെ ബത്തേരി കുടുംബ കോടതിയിലും ഒക്ടോബര്‍ 15 ന് രാവിലെ 11 മുതല്‍ 5 വരെ മാനന്തവാടി കുടുംബ കോടതിയിലും സിറ്റിംഗ് നടത്തും.

0Shares

Leave a Reply

Your email address will not be published.

Social profiles