ക്വട്ടേഷന്‍ ക്ഷണിച്ചു

കൽപറ്റ: ജില്ലയിലെ വിവിധ കോടതികളിലായി സ്ഥാപിച്ചിട്ടുള്ള 49 ലേസര്‍ പ്രിന്ററുകളുടെ ഒരു വര്‍ഷത്തേക്കുള്ള അറ്റകുറ്റപണികള്‍ക്ക് അംഗീകൃത വിതരണക്കാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഒക്ടോബര്‍ 20 ന് വൈകീട്ട് 3 വരെ സ്വീകരിക്കും. ക്വട്ടേഷന്‍ അടങ്ങിയ കവറിന് പുറത്ത് ”ആന്വല്‍ മൈന്റെനന്‍സ് കോണ്‍ട്രാക്ട് ഓഫ് ലേസര്‍ പ്രിന്റേഴ്‌സ്” എന്ന് രേഖപ്പെടുത്തിയിരിക്കണം. ജില്ലയിലെ വിവിധ കോടതികളിലെ 92 ലേസര്‍ പ്രിന്ററുകളുടെ ടോണര്‍ കാട്രിഡ്ജ് റീഫില്‍ ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഒക്ടോബര്‍ 20 ന് വൈകീട്ട് 3 വരെ സ്വീകരിക്കും. ക്വട്ടേഷന്‍ അടങ്ങിയ കവറിന് പുറത്ത് ”ലേസര്‍ പ്രിന്ററുകളുടെ ടോണര്‍ കാട്രിഡ്ജ് റീഫില്‍ ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍” എന്ന് രേഖപ്പെടുത്തിയിരിക്കണം. വിശദ വിവരങ്ങള്‍ ജില്ലാ കോടതി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 04936 202277.

0Shares

Leave a Reply

Your email address will not be published.

Social profiles