വൈദ്യുതി മുടങ്ങും

മാനന്തവാടി: ഇലക്ട്രിക്കല്‍ സെക്ഷനിലെ കമ്മന, ക്ലബ് കുന്ന്, പോസ്റ്റ് ഓഫീസ് റോഡ്, താഴെ അങ്ങാടി റോഡ്, ചൂട്ടക്കടവ് റോഡ് ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പുല്‍പള്ളി: ഇലക്ട്രിക്കല്‍ സെക്ഷനിലെ അലൂര്‍ക്കുന്ന് ട്രാന്‍സ്ഫോര്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

0Shares

Leave a Reply

Your email address will not be published.

Social profiles