അധ്യാപക നിയമനം

മാനന്തവാടി: വാളാട് ഗവ.ഹൈസ്‌കൂളില്‍ എച്ച്.എസ്.എ നാച്യുറല്‍ സയന്‍സ്, എച്ച്.എസ്.എ ഹിന്ദി, ഡ്രോയിംഗ് ടീച്ചര്‍ യു.പി.എസ്.ടി തസ്തികളില്‍ താല്‍ക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച തിങ്കളാഴ്ച രാവിലെ 10ന് നടക്കും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ :04935 266038.

0Shares

Leave a Reply

Your email address will not be published.

Social profiles