കല്‍പറ്റ ക്ഷീരസംഘം തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു വിജയം

കല്‍പറ്റ: ക്ഷീര സംഘം ഭരണസമിതി തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. എം.എം.മാത്യു, ജി.കെ.ജയപ്രസാദ്, ബെന്നി മാര്‍ട്ടിന്‍, എന്‍.എ.ബാബു, ബീരാന്‍ കലങ്കോടന്‍, ജലീല്‍, സ്മിത മോഹന്‍, സൗമിനി, ഷിംന ബാബു എന്നിവരാണ് ഭരണസമിതിയംഗങ്ങള്‍.

0Shares

Leave a Reply

Your email address will not be published.

Social profiles