കെ.എസ്.ടി.യു മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം

കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ മെമ്പര്‍ഷിപ്പ് വിതരണ ജില്ലാതല ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് നിര്‍വ്വഹിക്കുന്നു

കല്‍പറ്റ: കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെ.എസ്.ടി.യു) ജില്ലാ തല മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം എച്ച്.ഐ.എം.യു.പി സ്‌കൂളില്‍ കല്‍പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.പി ഷൗക്കുമാന്‍, ജനറല്‍ സെക്രട്ടറി നിസാര്‍ കമ്പ, ജില്ലാ ട്രഷര്‍ ജൗഹര്‍ പി.എം, സംസ്ഥാന കമ്മിറ്റി അംഗം റിഷാദ് ഇ.ടി, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.അലി മാസ്റ്റര്‍, സുബിന ടീച്ചര്‍, സജ്ന ടീച്ചര്‍ , ഷംല ടീച്ചര്‍, അനസ് മാസ്റ്റര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles