മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി

മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കല്‍പറ്റയില്‍ നടത്തിയ നൈറ്റ് മാര്‍ച്ച്

കല്‍പറ്റ: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ നൈറ്റ്മാര്‍ച്ച് നടത്തി. ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍, അഗസ്റ്റില്‍ പുല്‍പള്ളി, അമല്‍ ജോയി, ജഷീര്‍ പള്ളിവയല്‍, ബിജുപൗലോസ്, അരുണ്‍ദേവ്, ജിജോ പുളിമറ്റത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles