![](https://keralacorrespondent.com/wp-content/uploads/2022/06/homeo.jpg)
കല്പറ്റ: വെള്ളമുണ്ട പഞ്ചായത്തിലെ ആയുഷ് ഹോമിയോ സ്ഥാപനങ്ങളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് (മൂന്ന് ഒഴിവുകള്‍, യോഗ്യത: അംഗീകൃത ഹോമിയോ എന്‍.സി.പി, സി.സി.പി സര്‍ട്ടിഫിക്കറ്റ്), സ്വീപ്പര്‍ (മൂന്ന് ഒഴിവുകള്‍, എട്ടാംതരം പാസ്സായിരിക്കണം), പാര്‍ട്ട് ടൈം യോഗ ഇന്‍സ്ട്രക്ടര്‍ (ഒരൊഴിവ്, അംഗീകൃത യോഗ സര്‍ട്ടിഫിക്കറ്റ്, ബി.എ.എം.എസ്) എന്നിവരെ നിയമിക്കുന്നു. 30ന് ഉച്ചയ്ക്ക് 12 ന് ഒഴുക്കന്മൂല ഹോമിയോ ഡിസ്പെന്‍സറിയിലാണ് കൂടിക്കാഴ്ച. ഉദ്യോഗാര്‍ഥികള്‍ അസ്സല് യോഗ്യത സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോണ്‍: 9446793903, 04935231673.