തേക്ക് തടികള്‍ വില്‍പനയ്ക്ക്

കല്‍പ്പറ്റ: കുപ്പാടി സര്‍ക്കാര്‍ തടി ഡിപ്പോയില്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള ബി2, സി2, ബി3, സി3 ക്ലാസുകളില്‍പ്പെട്ട തേക്ക് തടികള്‍ ചില്ലറ വില്‍പന നടത്തുന്നു. താല്‍പര്യമുള്ളവര്‍ക്ക് പാന്‍ കാര്‍ഡ്, തിരിച്ചറിയല്‍ രേഖ, വീടിന്റെ പ്ലാന്‍, പെര്‍മിറ്റ്, 200 രൂപയുടെ മുദ്രക്കടലാസ് എന്നിവയുമായി ഡിപ്പോയിലെത്തി തടികള്‍ വാങ്ങാം. ഫോണ്‍: 04936 221562, 8547602856, 8547602858.

0Shares

Leave a Reply

Your email address will not be published.

Social profiles