കല്‍പറ്റയില്‍ ഇന്ന് സി.പി.എം മാര്‍ച്ച്

കല്‍പറ്റ: ദേശാഭിമാനിക്കെതിരെയുള്ള ആക്രമണമുള്‍പ്പെടെ യു.ഡി.എഫ് ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഉച്ചക്ക് കല്‍പറ്റയില്‍ സി.പി.എം പ്രതിഷേധമാര്‍ച്ച് നടത്തും. ഉച്ചക്ക് ശേഷം 3 മണിക്ക് കല്‍പ്പറ്റ നഗരത്തിലാണ് മാര്‍ച്ചെന്ന് സി.പി.എം ജില്ലാ കമ്മിറ്റി അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles