ദേശാഭിമാനിക്കെതിരെ നടന്ന അക്രമം ലജ്ജാകരം: വിജയന്‍ ചെറുകര

കല്‍പറ്റ: ദേശാഭിമാനി ജില്ലാ ബ്യൂറോയ്‌ക്കെതിരെ നടന്ന അക്രമം ലജ്ജാകരമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര പറഞ്ഞു. ജില്ലക്ക് പുറത്ത് നിന്നെത്തിയവരാണ് അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യുത്വം നല്‍കുന്നത്. ഇത് ജില്ലയുടെ രാഷ്ട്രീയ സ്വഭാവത്തിന് തന്നെ മാറ്റമുണ്ടാക്കും. പരസ്പര ബഹുമാനത്തോടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ജില്ലയുടെ സമാധാനം തകര്‍ക്കാനുള്ള യു.ഡി.എഫ് ശ്രമം ബഹുജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles