കോട്ടത്തറയില്‍ അധ്യാപക നിയമനം

കല്‍പറ്റ: കോട്ടത്തറ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള ഹൈസ്‌കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ്) എച്ച്എസ്ടി ഇംഗ്ലീഷ് തസ്തികകളില്‍
ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനത്തിനു കൂടിക്കാഴ്ച ജൂണ്‍ 29നു രാവിലെ 11നു നടത്തുമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles