ഏലിയാമ്മ വടയാപറമ്പില്‍
നിര്യാതയായി

മാനന്തവാടി: കുറുക്കന്‍മൂല വടയാപറമ്പില്‍ മാത്യുവിന്റെ ഭാര്യ ഏലിയാമ്മ(65) നിര്യാതയായി. സംസ്‌കാരം ഇന്നു വൈകുന്നേരം നാലിനു പയ്യമ്പള്ളി സെന്റ് കാതറിന്‍സ് പള്ളിയില്‍. മക്കള്‍: ജിലീഷ്, ജിനോജ്, ജിന്‍സി. മരുമക്കള്‍: ലിജി, വിനോയ്.

0Shares

Leave a Reply

Your email address will not be published.

Social profiles