സാമൂഹിക പ്രവര്‍ത്തകന്‍ ഹംസ നിര്യാതനായി

മടക്കിമല: സാമൂഹിക പ്രവര്‍ത്തകന്‍ നടുതൊടുക ഹംസ (55) നിര്യാതനായി. കബറടക്കം ഇന്ന് വൈകിട്ട് നാലിനു മടക്കിമല ജുമാ മസ്ജിദില്‍.
ഭാര്യ: ജമീല. മക്കള്‍: ജസ്‌ന , ജസ്‌ല, ഷാജഹാന്‍. മരുമക്കള്‍: ഇസ്മയില്‍, ഷമീര്‍.

0Shares

Leave a Reply

Your email address will not be published.

Social profiles