വ്യാപാരഭവന്‍ ഉദ്ഘാടനവും ജനറല്‍ ബോഡിയും നടത്തി

Read Time:1 Minute, 29 Second

കെവിവിഇഎസ് മാണ്ടാട് യൂണിറ്റ് നിര്‍മിച്ച വ്യാപാര ഭവനും ജനറല്‍ ബോഡി യോഗവും ജില്ലാ പ്രസിഡന്റ് കെ.കെ. വാസുദേവന്‍ ഉദ്ഘാടനം ചെയ്യുന്നു.

മുട്ടില്‍: വ്യാപാരി വ്യവസായി ഏകോപന സമിതി മാണ്ടാട് യൂണിറ്റ് നിര്‍മിച്ച വ്യാപാര ഭവനും വാര്‍ഷിക ജനറല്‍ ബോഡി യോഗവും ജില്ലാ പ്രസിഡന്റ് കെ.കെ. വാസുദേവന്‍ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് സി.പി. കുര്യന്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് സി.പി. കുര്യന്‍, സെക്രട്ടറി മുനീര്‍, വ്യാപാരികളുടെ മക്കളില്‍ എസ്എല്‍എസി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍, വ്യാപാര ഭവന്‍ നിര്‍മിച്ച കരാറുകാരന്‍ എന്നിവരെ ആദരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഒ.വി. വര്‍ഗീസ്, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നസീമ മാങ്ങാടന്‍, മുന്‍ വൈസ് പ്രസിഡന്റ് കെ.എസ്. സ്‌കറിയ, സമിതി വനിതാ വിംഗ് സംസ്ഥാന സെക്രട്ടറി ശ്രീജ, ഹരിദാസ്, നൗഷാദ്, അഷറഫ് കൊട്ടാരം, മുനീര്‍ പടേത്ത്, പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %
0Shares

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published.

Social profiles