പുല്‍പ്പള്ളിയില്‍ വന്യമൃഗം മാനിനെ കൊന്ന നിലയില്‍; കടുവയെന്ന് നിഗമനം

വന്യമൃഗം കൊന്നനിലയില്‍ കണ്ടെത്തിയ മാനിന്റെ ജഡം.

പുല്‍പ്പള്ളി: സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ മാനിന്റെ ജഡം കണ്ടത്തി. അമ്പത്താറില്‍ എള്ളില്‍ ഇമ്മാനുവേലിന്റെ തോട്ടത്തിലാണ് മാനിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കടുവ കൊന്നു ഭക്ഷിച്ചതാണന്നാണ് നിഗമനം. രാത്രി മുഴുവന്‍ മഴയായതിനാല്‍ ശബ്ദമൊന്നുമുണ്ടായിരുന്നില്ല. നേരം പുലര്‍ന്ന് പറമ്പില്‍ നോക്കിയപ്പോളാണ് വന്യമൃഗം മാനിനെ കൊന്ന് ഭക്ഷിച്ച നിലയില്‍ കണ്ടത്.

0Shares

Leave a Reply

Your email address will not be published.

Social profiles