ലോറിക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവാവിന് പരിക്ക്

മുട്ടില്‍: നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവാവിന് പരിക്കേറ്റു. അപ്പാട് കീഴാറ്റുകുന്നത്ത് മനോജ് കുമാറിന്റെ മകന്‍ അനുഭവ് കൃഷ്ണ (21)നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടം. പരിക്കേറ്റ അനുഭവിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles