തൈലക്കുന്നില്‍ ഭീതി പരത്തുന്ന കുട്ടിക്കൊമ്പനെ തുരത്തും

വൈത്തിരി: തൈലക്കുന്നിലും സമീപങ്ങളിലും ഭീതി പരത്തുന്ന കുട്ടിക്കൊമ്പനെ വനത്തിലേക്കു തുരത്തുന്നതിനു വനസേന നീക്കം തുടങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെ കുട്ടിക്കൊമ്പന്റെ ആക്രമണത്തില്‍ തൈലക്കുന്നില്‍ വയോധികനു പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്നു നാട്ടുകാര്‍ ആനശല്യത്തിനു പരിഹാരം തേടി കുന്നത്തിടവക വില്ലേജ് ഓഫീസ് ഉപരോധിച്ച സാഹചര്യത്തിലാണ് കുട്ടിക്കൊമ്പനെ തുരത്താന്‍ തീരുമാനമായത്. ആനയെ തുരത്തുന്നതിനായി കണ്ടെത്തുന്നതിനു ഇന്നലെ വനസേനാംഗങ്ങള്‍ നടത്തിയ ശ്രമം വിഫലമായി.

0Shares

Leave a Reply

Your email address will not be published.

Social profiles