ആര്‍ദ്ര കേരളം പുരസ്‌കാരം; മുട്ടില്‍ പഞ്ചായത്തിന് രണ്ടാം സ്ഥാനം

കല്‍പ്പറ്റ: ആരോഗ്യ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങളും പദ്ധതികളും വിലയിരുത്തി സംസ്ഥാന ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ആര്‍ദ്ര കേരളം പുരസ്‌കാരം മുട്ടില്‍ ഗ്രാപഞ്ചായത്തിന്. ജില്ലാതലത്തില്‍ രണ്ടാം സ്ഥാനത്തിനാണ് മുട്ടില്‍ ഗ്രാമപഞ്ചായത്ത് അര്‍ഹമായത്. 3 ലക്ഷം രൂപയും, പ്രശസ്തി പത്രവും ഫലകവും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ആരോഗ്യമന്ത്രി വീണ ജോര്‍ജ് എന്നിവരില്‍ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മറ്റ് ജനപ്രധിനിതികളും ചേര്‍ന്ന് ഏറ്റുവാങ്ങി.

0Shares

Leave a Reply

Your email address will not be published.

Social profiles