ഹൃദ്രോഗ പരിശോധനാ ക്യാമ്പ് നടത്തി

കാവുംമന്ദം കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സൗജന്യ ഹൃദ്രോഗ പരിശോധനാ ക്യാമ്പ് പ്രസിഡന്റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്യുന്നു.

കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്ത്, കല്‍പ്പറ്റ ഫാത്തിമ മാതാ ഹൃദയാലയയുടെ സഹകരണത്തോടെ കാവുംമന്ദം കമ്മ്യൂണിറ്റി ഹാളില്‍ സൗജന്യ ഹൃദ്രോഗ പരിശോധനാ ക്യാമ്പ് നടത്തി. പ്രസിഡന്റ് വി.ജി ഷിബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സൂന നവീന്‍ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷമീം പാറക്കണ്ടി സ്വാഗതവും, ഷീജ ആന്റണി നന്ദിയും പറഞ്ഞു. ഡോ. റോജേഴ്‌സ്, പുഷ്പ മനോജ്, ജിനീഷ് പൂമറ്റത്തില്‍ എന്നിവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles