നിത്യോപയോഗസാധനങ്ങള്‍ക്കു ജിഎസ്ടി: എസ്ടിയു ധര്‍ണ നടത്തി

കല്‍പറ്റ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു മുന്നില്‍ എസ്ടിയു ധര്‍ണ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.എ. കരീം ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: നിത്യോപയോഗസാധനങ്ങള്‍ക്കു ജിഎസ്ടി ബാധകമാക്കിയതില്‍ പ്രതിഷേധിച്ച് എസ്ടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു മുന്നില്‍ ധര്‍ണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.എ. കരീം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി. മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. അബ്ദുള്ള മാടക്കര, സി. കുഞ്ഞബ്ദുള്ള, സി. മുഹമ്മദ് ഇസ്മയില്‍, അബു ഗൂഡലായ്, എം. അലി, തൈതൊടി ഇബ്രാഹിം, കെ. അബ്ദുറഹിമാന്‍, പാറക്കല്‍ മുഹമ്മദ്, മുനവര്‍ അഞ്ചുകുന്ന്, പി.സി. മമ്മുട്ടി, എം. ഗഫൂര്‍, പി.കെ. ഹുസൈന്‍, കെ.ടി. ഹംസ, കെ.വി. സുലൈമാന്‍, ടി.പി. ജമാല്‍, എ. മുജീബ്, റഷീദ് ആറുവാള്‍, വി.എം. റഷീദ്, നാസര്‍ പട്ടത്ത്, പി.കെ. മൊയ്തീന്‍കുട്ടി, ഹംസ മൗലവി, സി.ടി. ഇബ്രാഹിം, എം. അബൂബക്കര്‍, എന്‍. ആബിദ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles