ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം

ജില്ല ട്രോമാകെയറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ ഡോ. മുഹമ്മദ് ഷരീഫ് ക്ലാസെടുക്കുന്നു

കല്‍പറ്റ: വയനാട് ജില്ല ട്രോമാകെയറിന്റെ നേതൃത്വത്തില്‍ ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍ക്കായി ഒന്നാംഘട്ട പരിശീലന ക്ലാസ് സംലടിപ്പിച്ചു. കല്‍പറ്റ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ ട്രാഫിക്ക് ബോധവല്‍ക്കരണ ക്ലാസ് മലപ്പുറം ജില്ലാ ട്രോമാകെയര്‍ എക്‌സിക്യൂട്ടീവ് അംഗവും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുമായ വി. ഉമ്മര്‍, പ്രഥമ ശുശ്രൂഷ പരിശീലന ക്ലാസ് ഡോ. മുഹമ്മദ് ഷരീഫ് എന്നിവര്‍ നയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles