ഗസ്റ്റ് ലക്ചറര്‍ നിയമനം

കല്‍പറ്റ: മാനന്തവാടി ഗവ.കോളേജില്‍ ഇക്കണോമിക്‌സ് ഗസ്റ്റ് ലക്ചററുടെ ഒഴിവില്‍ നിയമനത്തിനു കൂടിക്കാഴ്ച 16ന് രാവിലെ 10.30ന് നടത്തും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയാറാക്കിയ പാനലില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ യോഗ്യതാസര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഹാജരാവണം. ഫോണ്‍: 9539596905.

0Shares

Leave a Reply

Your email address will not be published.

Social profiles