മുന്‍ അധ്യാപകനും കര്‍ഷകനുമായ കെ.ജെ പൈലിയെ ആദരിച്ചു

മുന്‍ അധ്യാപകനും കര്‍ഷകനുമായ കെ.ജെ പൈലിയെ സ്‌കൂള്‍ പാര്‍ലമെന്റ് പ്രധാനമന്ത്രി കുമാരി അംറിന്‍ സാനിയ ഷാള്‍ അണിയിച്ച് ആദരിക്കുന്നു.

കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ. യു.പി സ്‌കൂളില്‍ മുന്‍ അധ്യാപകനും പ്രമുഖ കര്‍ഷകനുമായ കെ.ജെ പൈലിയെ സ്‌കൂള്‍ പാര്‍ലമെന്റ് പ്രധാനമന്ത്രി കുമാരി അംറിന്‍ സാനിയ ഷാള്‍ അണിയിച്ച് ആദരിച്ചു. പ്രധാനാധ്യാപകന്‍ ജോസ് കെ. സേവ്യര്‍ സ്വാഗതം പറഞ്ഞു. എം.കെ സിദ്ദിഖ്, സയ്യിദ് ഫാസില്‍, എം. അബ്ദുല്‍ ഗഫൂര്‍, കെ. ഫിദ ഹുസ്‌ന, മുഹമ്മദ് സിദാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles