ഡ്രൈവര്‍മാര്‍ക്ക് നാറ്റ്പാക് പരിശീലനം

കല്‍പറ്റ: സ്ഫോടകവസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉത്പനങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവയുടെ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, ഗതാഗതം എന്നിവ സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്കുള്ള ശാസ്ത്രീയ പരിശീലനം ആഗസ്റ്റ് 24 മുതല്‍ 26 വരെ നാറ്റ്പാക്കിന്റെ തിരുവനന്തപുരം ആക്കുളം കേന്ദ്രത്തില്‍ നടക്കും. ഫോണ്‍: 0471 2779200, 9074882080.

0Shares

Leave a Reply

Your email address will not be published.

Social profiles