![](https://keralacorrespondent.com/wp-content/uploads/2022/08/trans.jpg)
ട്രാന്‍സ്ഫോര്‍മറിന്റെ സ്വിച്ച് ഔണ് മേപ്പാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് പി.പി അബ്ദുല്‍ അസീസ് നിര്‍വ്വഹിക്കുന്നു
മേപ്പാടി: കുന്നമംഗലം വയല്‍ പ്രദേശത്തെ വോള്‍ട്ടേജ് ക്ഷാമത്തിനു പരിഹാരമായി പ്രദേശത്ത് പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചു. ട്രാന്‍സ്ഫോര്‍മറിന്റെ സ്വിച്ച് ഔണ് മേപ്പാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് പി.പി അബ്ദുല്‍ അസീസ് നിര്‍വ്വഹിച്ചു. കെ.പി. ഹൈദര്‍ അലി, വി.എം അബ്ദുള്‍ റഫീഖ്, ജോയി, എന്‍.ടി കുമാരന്, സി. ജബ്ബാര്‍ സംസാരിച്ചു.