മോഷണക്കേസ് പ്രതി പിടിയില്‍

മാനന്തവാടി: പടിഞ്ഞാറത്തറ അരമ്പറ്റക്കുന്നിലെ തിരുഹൃദയമന്ദിരം ദയയുടെ വീട്ടില്‍നിന്നു രണ്ടര പവന്റെ ആഭരണവും കാല്‍ ലക്ഷം രൂപയും മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. അരമ്പറ്റക്കുന്ന് പൂവത്തില്‍ ജസ്റ്റിന്‍ കുര്യാക്കോസിനെയാണ്(34) പടിഞ്ഞാറത്തറ പോലീസ് അറസ്റ്റു ചെയ്തത്.

Leave a Reply

Your email address will not be published.

Social profiles