വേള്‍ഡ് കര്‍ത്ത ഫാമിലി ജനറല്‍ ബോഡി യോഗം 17ന്

കല്‍പറ്റ: കര്‍ത്ത, കൈമള്‍, കുഞ്ഞി സമുദായ അംഗങ്ങളുടെ കൂട്ടായ്മയായ വേള്‍ഡ് കര്‍ത്ത ഫാമിലിയുടെ ജനറല്‍ ബോഡി യോഗം 17നു ഉച്ച കഴിഞ്ഞു 2.30നു ആലുവ മഹ്‌നമി ഹോട്ടലില്‍ ചേരുമെന്നു സ്വാഗതസംഘം കണ്‍വീനര്‍ ഡോ.ദിനേശ് കര്‍ത്ത അറിയിച്ചു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സമുദായാംഗങ്ങള്‍ 8157839655, 9847033031, 9447185758 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.

0Shares

Leave a Reply

Your email address will not be published.

Social profiles