മുഖംമൂടി ആക്രമണം: കേസെടുത്തു

മാനന്തവാടി: രാത്രി പ്രാര്‍ത്ഥന കഴിഞ്ഞു പോകുകയായിരുന്ന 14 കാരനെ മുഖംമൂടി സംഘം ആക്രമിച്ചെന്ന പരാതിയില്‍ വെള്ളമുണ്ട പോലീസ് കേസെടുത്തു. പീച്ചംകോട് കുന്നക്കാടന്‍ ഷമീറിന്റെ മകന്‍ മുഹമ്മദ് ഷാമിലിനെ(14) മൂന്നംഗ മുഖംമൂടി സംഘം ആക്രമിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം.

Leave a Reply

Your email address will not be published.

Social profiles