വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍

മാനന്തവാടി: വീടിനോടു ചേര്‍ന്നു ശൗചാലയത്തില്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി ഗവ.കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനി അമൃതയാണ്(19) മരിച്ചത്. തമിഴുനാട് സ്വദേശിയായ കരാറുകാരന്‍ എടവക പായോട് പുതുവെള്ളയില്‍ തെക്കേതില്‍ സജീവന്റെ മകളാണ്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. മാതാവ്: ഷൈമ.സഹോദരങ്ങള്‍:അമയ,അമല്‍.

Leave a Reply

Your email address will not be published.

Social profiles