പി.ജി സീറ്റ് ഒഴിവ്

കല്‍പറ്റ: കല്‍പറ്റ എന്‍.എം.എസ്.എം. ഗവ. കോളജില്‍ ഒന്നാം സെമസ്റ്റര്‍ എം.എ ഹിസ്റ്ററി, എം.കോം കോഴ്സുകളില്‍ എസ്.ടി. വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയുടെ 2022 ലെ പി.ജി. ക്യാപ് രജിസ്ട്രേഷന്‍ നടത്തിയ (ലെയ്റ്റ് ക്യാപ് രജിസ്ട്രേഷന്‍ ഉള്‍പ്പെടെ) അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 12 ന് ഉച്ചയ്ക്ക് 12 നകം കോളജില്‍ റിപ്പോര്‍ട്ട് ചെയ്യുകയോ 04936 204569 നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles