മാനേജ്മെന്റ് ട്രെയിനി നിയമനം

കൽപറ്റ: കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിൽ കൽപറ്റ, മീനങ്ങാടി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കോമൺ സർവ്വീസ് സെന്ററുകളിലേക്ക് ഒരു വർഷത്തേക്ക് ബാങ്കിംഗ്, ഓൺലൈൻ സർവ്വീസ്, ട്രാവൽ ആന്റ് ടൂറിസം, ഇൻഷുറൻസ്, ഫ്രണ്ട് ഓഫീസ്, ഗ്രാഫിക് ഡിസൈനിംഗ് എന്നീ വിഭാഗങ്ങളിലേക്ക് സ്റ്റൈപന്റോടുകൂടി മാനേജ്മെന്റ് ട്രെയിനികളെ നിയമിക്കുന്നു. +2, കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഉദ്യോഗാർത്ഥികൾ നേരിട്ടോ cscwyd@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 7902907000, 7902901000, 9747013400.

0Shares

Leave a Reply

Your email address will not be published.

Social profiles