പെരുമ്പാമ്പിനെ പിടികൂടി

ഗൂഡല്ലൂര്‍: താലൂക്കിലെ ലാറന്‍സ്റ്റ് നാലാം ഡിവിഷന്‍ ഗണേശന്റെ കൃഷി സ്ഥലത്ത് നിന്നും പെരുമ്പാമ്പിനെ പിടികൂടി. ഇവിടത്തെ ജോലിക്കാരാണ് ശനിയാഴ്ച പെരുമ്പാമ്പിനെ കണ്ടത്. സംഭവസ്ഥലത്തെത്തിയ വനംവകുപ്പ് ജീവനക്കാര്‍ പെരുമ്പാമ്പിനെ പിടികൂടി മുതുമല ഉള്‍വനത്തില്‍ വിട്ടു.

Leave a Reply

Your email address will not be published.

Social profiles